ലേവ്യാപുസ്തകം 1:9
ലേവ്യാപുസ്തകം 1:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 1 വായിക്കുകലേവ്യാപുസ്തകം 1:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിന്റെ കുടലും കാലുകളും വെള്ളത്തിൽ കഴുകണം. പുരോഹിതൻ അവ മുഴുവൻ യാഗപീഠത്തിൽ വച്ചു സർവേശ്വരനു പ്രസാദകരമായ സൗരഭ്യമായി ദഹിപ്പിക്കണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 1 വായിക്കുകലേവ്യാപുസ്തകം 1:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതിന്റെ കുടലും കാലും അവൻ വെള്ളത്തിൽ കഴുകേണം. പുരോഹിതൻ സകലവും യാഗപീഠത്തിന്മേൽ ഹോമയാഗമായി ദഹിപ്പിക്കേണം; അത് യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 1 വായിക്കുക