ലേവ്യാപുസ്തകം 1:10
ലേവ്യാപുസ്തകം 1:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഹോമയാഗത്തിനുള്ള അവന്റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 1 വായിക്കുകലേവ്യാപുസ്തകം 1:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹോമയാഗമായി അർപ്പിക്കുന്നതു ചെമ്മരിയാടിനെയോ കോലാടിനെയോ ആണെങ്കിൽ അത് ഊനമറ്റ ആണായിരിക്കണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 1 വായിക്കുകലേവ്യാപുസ്തകം 1:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“‘ഹോമയാഗത്തിനുള്ള അവന്റെ വഴിപാട് ആട്ടിൻകൂട്ടത്തിലെ ഒരു ചെമ്മരിയാടോ കോലാടോ ആകുന്നുവെങ്കിൽ ഊനമില്ലാത്ത ആണിനെ അവൻ അർപ്പിക്കേണം.
പങ്ക് വെക്കു
ലേവ്യാപുസ്തകം 1 വായിക്കുക