വിലാപങ്ങൾ 4:2
വിലാപങ്ങൾ 4:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
തങ്കത്തോടു തുല്യരായിരുന്ന സീയോന്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുകവിലാപങ്ങൾ 4:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തങ്കത്തെപ്പോലെ അമൂല്യരായ സീയോന്റെ മക്കൾ കുശവന്റെ കൈപ്പണിയായ മൺപാത്രം പോലെ ഗണിക്കപ്പെട്ടത് എങ്ങനെ?
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുകവിലാപങ്ങൾ 4:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
തങ്കതുല്യരായിരുന്ന സീയോൻ്റെ വിശിഷ്ടപുത്രന്മാരെ കുശവന്റെ പണിയായ മൺപാത്രങ്ങളെപ്പോലെ എണ്ണിയിരിക്കുന്നതെങ്ങനെ?
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുക