വിലാപങ്ങൾ 4:17
വിലാപങ്ങൾ 4:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വ്യർഥസഹായത്തിനായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജാതിക്കായി ഞങ്ങൾ ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുകവിലാപങ്ങൾ 4:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സഹായത്തിനുവേണ്ടി വ്യർഥമായി നോക്കിയിരുന്നു ഞങ്ങളുടെ കണ്ണുകൾ കുഴഞ്ഞു. ഞങ്ങളെ രക്ഷിക്കാൻ കഴിയാത്ത ഒരു ജനതയ്ക്കുവേണ്ടി ഞങ്ങൾ കാത്തിരുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുകവിലാപങ്ങൾ 4:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സഹായത്തിന് വ്യർത്ഥമായി നോക്കി ഞങ്ങളുടെ കണ്ണ് ഇപ്പോഴും മങ്ങുന്നു; രക്ഷിപ്പാൻ കഴിയാത്ത ജനതക്കായി ഞങ്ങളുടെ കാവൽമാളികയിൽ കാത്തിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 4 വായിക്കുക