വിലാപങ്ങൾ 3:5
വിലാപങ്ങൾ 3:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ എന്റെ നേരേ പണിതു, നഞ്ചും പ്രയാസവും എന്നെ ചുറ്റുമാറാക്കിയിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അയച്ചിരിക്കുന്ന ഉഗ്രശോകവും വേദനയും എന്നെ പൊതിഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് എന്നെ ആക്രമിച്ച്, കയ്പും പ്രയാസവും ചുറ്റുമതിലാക്കിയിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുക