വിലാപങ്ങൾ 3:22
വിലാപങ്ങൾ 3:22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം മുടിഞ്ഞുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നുപോയിട്ടില്ലല്ലോ
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ അചഞ്ചലസ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല. അവിടുത്തെ കാരുണ്യത്തിന് അറുതിയുമില്ല.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം നശിച്ചുപോകാതിരിക്കുന്നത് യഹോവയുടെ ദയ ആകുന്നു; അവിടുത്തെ കരുണ തീർന്ന് പോയിട്ടില്ലല്ലോ
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാം മുടിഞ്ഞുപോകാതിരിക്കുന്നതു യഹോവയുടെ ദയ ആകുന്നു; അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുക