വിലാപങ്ങൾ 3:19-20
വിലാപങ്ങൾ 3:19-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്ത് ഉരുകിയിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:19-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ കഷ്ടതയും അലച്ചിലും കയ്പും ഉഗ്രയാതനയും ഓർക്കണമേ. ഞാൻ എപ്പോഴും അവയെ ഓർത്തു വിഷാദിച്ചിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുകവിലാപങ്ങൾ 3:19-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങ് എന്റെ കഷ്ടതയും അരിഷ്ടതയും കാഞ്ഞിരവും കയ്പും ഓർക്കേണമേ. എന്റെ പ്രാണൻ എന്റെ ഉള്ളിൽ എപ്പോഴും അവയെ ഓർത്തു ഉരുകിയിരിക്കുന്നു.
പങ്ക് വെക്കു
വിലാപങ്ങൾ 3 വായിക്കുക