യൂദാ 1:24
യൂദാ 1:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, തന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി ആനന്ദത്തോടെ നിറുത്തുവാൻ ശക്തിയുള്ളവന്
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വീഴാതെവണ്ണം നിങ്ങളെ കാത്തു സൂക്ഷിച്ച്, കളങ്കരഹിതരായി തന്റെ തേജസ്സിന്റെ മുമ്പിൽ ആനന്ദത്തോടെ നിറുത്തുവാൻ കഴിവുള്ളവന്
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വീഴാതവണ്ണം നിങ്ങളെ സൂക്ഷിച്ചു, അവന്റെ മഹിമാസന്നിധിയിൽ കളങ്കമില്ലാത്തവരായി മഹാസന്തോഷത്തോടെ നിർത്തുവാൻ കഴിയുന്നവന്
പങ്ക് വെക്കു
യൂദാ 1 വായിക്കുക