യൂദാ 1:22-23
യൂദാ 1:22-23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്വിൻ; ചിലരെ തീയിൽനിന്നു വലിച്ചെടുത്തു രക്ഷിപ്പിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും പകച്ചുകൊണ്ടു ചിലർക്കു ഭയത്തോടെ കരുണ കാണിപ്പിൻ.
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:22-23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സംശയിക്കുന്നവരോടു കരുണകാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂർണമായ വിഷയാസക്തിയാൽ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ.
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:22-23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്വിൻ; ജഡത്താൽ കറപിടിച്ച അങ്കിപോലും വെറുത്തുകൊണ്ട് ചിലരെ ഭയത്തോടെ തീയിൽനിന്നും വലിച്ചെടുത്ത് രക്ഷിപ്പിൻ.
പങ്ക് വെക്കു
യൂദാ 1 വായിക്കുക