യൂദാ 1:22 - Compare All Versions

യൂദാ 1:22 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സംശയിക്കുന്നവരായ ചിലരോടു കരുണ ചെയ്‍വിൻ

പങ്ക് വെക്കു
യൂദാ 1 MALOVBSI

യൂദാ 1:22-23 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സംശയിക്കുന്നവരോടു കരുണകാണിക്കുവിൻ. അഗ്നിയിൽ അകപ്പെട്ടവരെ വലിച്ചെടുത്തു രക്ഷിക്കുക. ചിലരോടു കാരുണ്യം കാണിക്കുന്നതു ഭയത്തോടുകൂടി ആയിരിക്കണം. പാപപൂർണമായ വിഷയാസക്തിയാൽ കറപിടിച്ച അവരുടെ വസ്ത്രത്തെപ്പോലും വെറുത്തുകൊണ്ടുതന്നെ.

പങ്ക് വെക്കു
യൂദാ 1 MALCLBSI

യൂദാ 1:22 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ചഞ്ചലപ്പെടുന്നവരായ ചിലരോട് കരുണ ചെയ്‌വിൻ

പങ്ക് വെക്കു
യൂദാ 1 IRVMAL

യൂദാ 1:22 MCV (സമകാലിക മലയാളവിവർത്തനം)

ചഞ്ചലമാനസരോടു കരുണ കാണിക്കുക

പങ്ക് വെക്കു
യൂദാ 1 MCV