യൂദാ 1:18
യൂദാ 1:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ത്യകാലത്തു ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചു നടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭക്തിവിരുദ്ധമായ അധമവികാരങ്ങളെ അനുസരിക്കുന്ന ധർമനിന്ദകർ അന്ത്യകാലത്ത് ഉണ്ടാകുമെന്ന് അവർ നിങ്ങളോടു പറഞ്ഞുവല്ലോ.
പങ്ക് വെക്കു
യൂദാ 1 വായിക്കുകയൂദാ 1:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്ത്യകാലത്ത് ഭക്തികെട്ട മോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ ഉണ്ടാകും എന്നു അവർ നിങ്ങളോട് പറഞ്ഞുവല്ലോ.
പങ്ക് വെക്കു
യൂദാ 1 വായിക്കുക