ഉള്ളടക്കത്തിലേക്ക് പോകുക

യോശുവ 9:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോശുവ 9:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‍വാൻ ഏകമനസ്സോടെ യോജിച്ചു.

യോശുവ 9 MALOVBSI

യോശുവ 9:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

യോശുവയോടും ഇസ്രായേല്യരോടും യുദ്ധം ചെയ്യുന്നതിന് ഒരുമിച്ചു കൂടി.

യോശുവ 9 MALCLBSI

യോശുവ 9:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

ഈ വസ്തുത കേട്ടപ്പോൾ യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.

യോശുവ 9 മലയാളം

യോശുവ 9:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യോശുവയോടും യിസ്രായേലിനോടും യുദ്ധം ചെയ്‌വാൻ ഏകമനസ്സോടെ യോജിച്ചു.

യോശുവ 9 വേദപുസ്തകം

യോശുവ 9:2 MCV (സമകാലിക മലയാളവിവർത്തനം)

ഈ വസ്തുതകളെല്ലാം കേട്ടപ്പോൾ യോശുവയോടും ഇസ്രായേലിനോടും യുദ്ധംചെയ്യാൻ ഒന്നിച്ചുകൂടി.

യോശുവ 9 MCV