യോശുവ 7:26
യോശുവ 7:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെമേൽ അവർ ഒരു വലിയ കൽക്കുന്നു കൂട്ടി; അത് ഇന്നുവരെ ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ആഖോർതാഴ്വര എന്ന് ഇന്നുവരെ പേർ പറഞ്ഞുവരുന്നു.
പങ്ക് വെക്കു
യോശുവ 7 വായിക്കുകയോശുവ 7:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അവന്റെമേൽ ഒരു വലിയ കൽക്കൂമ്പാരം ഉണ്ടാക്കി; അത് ഇന്നും അവിടെയുണ്ട്. സർവേശ്വരന്റെ ഉഗ്രരോഷം ശമിച്ചു. ഇന്നും അവിടം ആഖോർ താഴ്വര എന്ന പേരിൽ അറിയപ്പെടുന്നു.
പങ്ക് വെക്കു
യോശുവ 7 വായിക്കുകയോശുവ 7:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും ആഖോർ താഴ്വര എന്നു പേരു പറഞ്ഞുവരുന്നു.
പങ്ക് വെക്കു
യോശുവ 7 വായിക്കുക