യോശുവ 4:14
യോശുവ 4:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി
പങ്ക് വെക്കു
യോശുവ 4 വായിക്കുകയോശുവ 4:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് ഇസ്രായേൽജനമെല്ലാം യോശുവയെ ഒരു വലിയ മനുഷ്യനായി കരുതുന്നതിനു സർവേശ്വരൻ ഇടയാക്കി.
പങ്ക് വെക്കു
യോശുവ 4 വായിക്കുകയോശുവ 4:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അന്ന് യഹോവ യോശുവയെ എല്ലാ യിസ്രായേലിന്റെയും മുമ്പാകെ വലിയവനാക്കി.
പങ്ക് വെക്കു
യോശുവ 4 വായിക്കുക