Skip to content
ബൈബിൾ ആപ്പ് ലോഗോ

യോശുവ 2:8 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോശുവ 2:8 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാൽ അവർ കിടപ്പാൻ പോകുംമുമ്പേ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്ന് അവരോടു പറഞ്ഞത്

പങ്ക് വെക്കു
യോശുവ 2 MALOVBSI

യോശുവ 2:8 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ചാരന്മാർ ഉറങ്ങാൻ പോകുന്നതിനു മുമ്പുതന്നെ രാഹാബ് അവരുടെ അടുക്കൽ കയറിച്ചെന്നു പറഞ്ഞു

പങ്ക് വെക്കു
യോശുവ 2 MALCLBSI

യോശുവ 2:8 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

എന്നാൽ ഒറ്റുകാർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്നു അവരോട് പറഞ്ഞത്

പങ്ക് വെക്കു
യോശുവ 2 മലയാളം

യോശുവ 2:8 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാൽ അവർ കിടപ്പാൻ പോകുംമുമ്പെ അവൾ മുകളിൽ അവരുടെ അടുക്കൽ ചെന്നു അവരോടു പറഞ്ഞതു

പങ്ക് വെക്കു
യോശുവ 2 വേദപുസ്തകം

യോശുവ 2:8 MCV (സമകാലിക മലയാളവിവർത്തനം)

ചാരപ്രവർത്തകർ ഉറങ്ങാൻ പോകുന്നതിനുമുമ്പ് അവൾ മുകളിൽ ചെന്ന് അവരോടു പറഞ്ഞു

പങ്ക് വെക്കു
യോശുവ 2 MCV