Skip to content
ബൈബിൾ ആപ്പ് ലോഗോ

യോശുവ 2:7 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോശുവ 2:7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ആ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾവരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടച്ചു.

പങ്ക് വെക്കു
യോശുവ 2 MALOVBSI

യോശുവ 2:7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രാജാവ് അയച്ച ആളുകൾ യോർദ്ദാൻ കടവുവരെ അവരെ അന്വേഷിച്ചു; അവർ പട്ടണത്തിന്റെ പുറത്തു കടന്നപ്പോൾതന്നെ പട്ടണവാതിൽ അടച്ചു.

പങ്ക് വെക്കു
യോശുവ 2 MALCLBSI

യോശുവ 2:7 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

രാജാവിന്‍റെ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾ വരെ അവരെ തിരഞ്ഞുചെന്നു; അവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടച്ചു.

പങ്ക് വെക്കു
യോശുവ 2 മലയാളം

യോശുവ 2:7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ആ ആളുകൾ യോർദ്ദാനിലേക്കുള്ള വഴിയായി കടവുകൾ വരെ അവരെ തിരഞ്ഞുചെന്നു; തിരഞ്ഞുചെന്നവർ പുറപ്പെട്ട ഉടനെ പട്ടണവാതിൽ അടെച്ചു.

പങ്ക് വെക്കു
യോശുവ 2 വേദപുസ്തകം

യോശുവ 2:7 MCV (സമകാലിക മലയാളവിവർത്തനം)

ചാരപ്രവർത്തകരെ തേടിവന്നവർ അവരെ തെരഞ്ഞ് യോർദാൻനദീതീരംവരെ പോയി, രാജാവിന്റെ ആളുകൾ പുറപ്പെട്ട ഉടനെതന്നെ പട്ടണവാതിൽ അടച്ചു.

പങ്ക് വെക്കു
യോശുവ 2 MCV