Skip to content
ബൈബിൾ ആപ്പ് ലോഗോ

യോശുവ 2:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോശുവ 2:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

യിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്‍വാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു എന്ന് യെരീഹോരാജാവിന് അറിവു കിട്ടി.

പങ്ക് വെക്കു
യോശുവ 2 MALOVBSI

യോശുവ 2:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

രഹസ്യനിരീക്ഷണത്തിനു രാത്രിയിൽ ചില ഇസ്രായേല്യർ എത്തിയിട്ടുള്ള വിവരം യെരീഹോരാജാവ് അറിഞ്ഞു.

പങ്ക് വെക്കു
യോശുവ 2 MALCLBSI

യോശുവ 2:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))

യിസ്രായേൽ മക്കളിൽ ചിലർ ദേശം ഒറ്റുനോക്കുവാൻ ഇവിടെ വന്നിരിക്കുന്നു എന്നു യെരീഹോരാജാവിന് അറിവുകിട്ടി.

പങ്ക് വെക്കു
യോശുവ 2 മലയാളം

യോശുവ 2:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

യിസ്രായേൽമക്കളിൽ ചിലർ ദേശത്തെ ശോധനചെയ്‌വാൻ രാത്രിയിൽ ഇവിടെ വന്നരിക്കന്നു എന്നു യെരീഹോരാജാവിന്നു അറിവു കിട്ടി.

പങ്ക് വെക്കു
യോശുവ 2 വേദപുസ്തകം

യോശുവ 2:2 MCV (സമകാലിക മലയാളവിവർത്തനം)

“ഇസ്രായേൽമക്കളിൽ ചിലർ ദേശത്തെ പര്യവേക്ഷണംചെയ്യാൻ രാത്രിയിൽ ഇവിടെ വന്നിരിക്കുന്നു,” എന്നു യെരീഹോരാജാവിന് അറിവുകിട്ടി.

പങ്ക് വെക്കു
യോശുവ 2 MCV