യോശുവ 18:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
യോശുവ 18:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
പങ്ക് വെക്കു
യോശുവ 18 MALOVBSIയോശുവ 18:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അവകാശഭൂമി ലഭിക്കാത്ത ഏഴു ഗോത്രങ്ങൾ ഇസ്രായേല്യരിൽ ശേഷിച്ചിരുന്നു.
പങ്ക് വെക്കു
യോശുവ 18 MALCLBSIയോശുവ 18:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
എന്നാൽ യിസ്രായേൽ മക്കളിൽ അവകാശം ഭാഗിച്ച് കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
പങ്ക് വെക്കു
യോശുവ 18 മലയാളംയോശുവ 18:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
എന്നാൽ യിസ്രായേൽമക്കളിൽ അവകാശം ഭാഗിച്ചു കിട്ടാതിരുന്ന ഏഴു ഗോത്രങ്ങൾ ശേഷിച്ചിരുന്നു.
പങ്ക് വെക്കു
യോശുവ 18 വേദപുസ്തകംയോശുവ 18:2 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ ഇനിയും ഓഹരി ലഭിക്കാത്ത ഏഴ് ഇസ്രായേല്യഗോത്രങ്ങൾ ഉണ്ടായിരുന്നു.
പങ്ക് വെക്കു
യോശുവ 18 MCV