യോശുവ 14:11
യോശുവ 14:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
പങ്ക് വെക്കു
യോശുവ 14 വായിക്കുകയോശുവ 14:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യുദ്ധം ചെയ്യുന്നതിനും സഞ്ചരിക്കുന്നതിനും അന്നത്തെപ്പോലെ എനിക്ക് ഇന്നും കഴിയും.
പങ്ക് വെക്കു
യോശുവ 14 വായിക്കുകയോശുവ 14:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് പടവെട്ടുവാനും യാത്ര ചെയ്യാനും ആരോഗ്യം ഉണ്ട്.
പങ്ക് വെക്കു
യോശുവ 14 വായിക്കുക