യോശുവ 12:6 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

യോശുവ 12:6 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.

പങ്ക് വെക്കു
യോശുവ 12 MALOVBSI

യോശുവ 12:6 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സർവേശ്വരന്റെ ദാസനായ മോശയും ഇസ്രായേൽജനവും കൂടി അവരെ പരാജയപ്പെടുത്തി; അവരുടെ ദേശമെല്ലാം രൂബേൻ, ഗാദ് ഗോത്രക്കാർക്കും മനശ്ശെയുടെ പകുതിഗോത്രക്കാർക്കും അവകാശമായി മോശ നല്‌കിയിരുന്നു.

പങ്ക് വെക്കു
യോശുവ 12 MALCLBSI

യോശുവ 12:6 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളും കൂടെ കീഴടക്കിയിരുന്നു. മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.

പങ്ക് വെക്കു
യോശുവ 12 IRVMAL

യോശുവ 12:6 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ സംഹരിച്ചു; യഹോവയുടെ ദാസനായ മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിന്നും അവകാശമായി കൊടുത്തു.

പങ്ക് വെക്കു
യോശുവ 12 വേദപുസ്തകം

യോശുവ 12:6 MCV (സമകാലിക മലയാളവിവർത്തനം)

യഹോവയുടെ ദാസനായ മോശയും ഇസ്രായേൽമക്കളുംകൂടി അവരെ ആക്രമിച്ചു കീഴടക്കി. രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പകുതിഗോത്രത്തിനും അവകാശമായി യഹോവയുടെ ദാസനായ മോശ ദേശം കൊടുത്തു.

പങ്ക് വെക്കു
യോശുവ 12 MCV