യോശുവ 10:9
യോശുവ 10:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോശുവ ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രി മുഴുവനും നടന്ന് പെട്ടെന്ന് അവരെ എതിർത്തു.
പങ്ക് വെക്കു
യോശുവ 10 വായിക്കുകയോശുവ 10:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോശുവയും സൈന്യവും ഗില്ഗാലിൽനിന്നു പുറപ്പെട്ട് രാത്രിമുഴുവനും യാത്രചെയ്ത് ഗിബെയോനിൽ എത്തി. നിനച്ചിരിക്കാത്ത സമയത്ത് അവർ അമോര്യരെ ആക്രമിച്ചു.
പങ്ക് വെക്കു
യോശുവ 10 വായിക്കുകയോശുവ 10:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോശുവ ഗില്ഗാലിൽനിന്ന് പുറപ്പെട്ടു രാത്രിമുഴുവനും നടന്ന്, പെട്ടെന്ന് അവരെ ആക്രമിച്ചു.
പങ്ക് വെക്കു
യോശുവ 10 വായിക്കുക