യോശുവ 1:16
യോശുവ 1:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ യോശുവയോട് : നീ ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയയ്ക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
പങ്ക് വെക്കു
യോശുവ 1 വായിക്കുകയോശുവ 1:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ യോശുവയോടു പറഞ്ഞു: “അങ്ങു കല്പിക്കുന്നതെല്ലാം ഞങ്ങൾ ചെയ്യാം; അങ്ങ് അയയ്ക്കുന്നിടത്തെല്ലാം ഞങ്ങൾ പോകാം
പങ്ക് വെക്കു
യോശുവ 1 വായിക്കുകയോശുവ 1:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ യോശുവയോട്: “നീ ഞങ്ങളോട് കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യും; ഞങ്ങളെ അയക്കുന്നേടത്തൊക്കെയും ഞങ്ങൾ പോകും.
പങ്ക് വെക്കു
യോശുവ 1 വായിക്കുക