യോനാ 3:6
യോനാ 3:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വർത്തമാനം നീനെവേ രാജാവിന്റെ അടുക്കൽ എത്തിയാറെ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റു രാജവസ്ത്രം നീക്കിവച്ചു രട്ടു പുതച്ച് വെണ്ണീറിൽ ഇരുന്നു.
പങ്ക് വെക്കു
യോനാ 3 വായിക്കുകയോനാ 3:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ വാർത്ത നിനെവേയിലെ രാജാവു കേട്ടു. അദ്ദേഹവും വിനയപൂർവം അനുതപിച്ച് ചാക്കുടുത്തു, ചാരത്തിലിരുന്നു.
പങ്ക് വെക്കു
യോനാ 3 വായിക്കുകയോനാ 3:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഈ വാർത്ത നീനെവേരാജാവ് അറിഞ്ഞപ്പോൾ അവൻ സിംഹാസനത്തിൽനിന്ന് എഴുന്നേറ്റ് രാജവസ്ത്രം മാറ്റി രട്ടുടുത്ത് ചാരത്തിൽ ഇരുന്നു.
പങ്ക് വെക്കു
യോനാ 3 വായിക്കുക