യോനാ 2:9
യോനാ 2:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ സ്തോത്രനാദത്തോടെ നിനക്കു യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ കഴിക്കും. രക്ഷ യഹോവയുടെ പക്കൽനിന്നു വരുന്നു.
പങ്ക് വെക്കു
യോനാ 2 വായിക്കുകയോനാ 2:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാനോ സ്തോത്രഗാനത്തോടെ അങ്ങേക്ക് യാഗം അർപ്പിക്കും. ഞാൻ എന്റെ നേർച്ചകൾ നിറവേറ്റും; എന്നാൽ രക്ഷയുടെ ഉറവിടം അവിടുന്നു തന്നെ.”
പങ്ക് വെക്കു
യോനാ 2 വായിക്കുകയോനാ 2:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാനോ സ്തോത്രനാദത്തോടെ നിനക്ക് യാഗം അർപ്പിക്കും; നേർന്നിരിക്കുന്നതു ഞാൻ നിറവേറ്റും. രക്ഷ യഹോവയിൽ നിന്നു തന്നെ വരുന്നു.”
പങ്ക് വെക്കു
യോനാ 2 വായിക്കുക