യോനാ 2:8
യോനാ 2:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മിഥ്യാബിംബങ്ങളെ ഭജിക്കുന്നവർ തങ്ങളോടു ദയാലുവായവനെ ഉപേക്ഷിക്കുന്നു.
പങ്ക് വെക്കു
യോനാ 2 വായിക്കുകയോനാ 2:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പ്രാർഥന തിരുസന്നിധിയിൽ എത്തി. മിഥ്യാവിഗ്രഹങ്ങളെ ഭജിക്കുന്നവർ ദൈവഭക്തി ത്യജിക്കുന്നു
പങ്ക് വെക്കു
യോനാ 2 വായിക്കുകയോനാ 2:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മിഥ്യാമൂർത്തികളെ ഭജിക്കുന്നവർ തങ്ങളോട് ദയാലുവായവനെ ഉപേക്ഷിക്കുന്നു.
പങ്ക് വെക്കു
യോനാ 2 വായിക്കുക