യോനാ 1:2
യോനാ 1:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്ന് അതിനു വിരോധമായി പ്രസംഗിക്ക; അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“നീ മഹാനഗരമായ നിനെവേയിൽ ചെന്ന് അതിനെതിരെ പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നീ മഹാനഗരമായ നീനെവേയിൽ ചെന്നു അതിന് വിരോധമായി പ്രസംഗിക്കുക. അവരുടെ ദുഷ്ടത എന്റെ സന്നിധിയിൽ എത്തിയിരിക്കുന്നു.”
പങ്ക് വെക്കു
യോനാ 1 വായിക്കുക