യോനാ 1:17
യോനാ 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനായെ വിഴുങ്ങാൻ ഒരു വലിയ മത്സ്യത്തെ സർവേശ്വരൻ നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്റെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു.
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോനായെ വിഴുങ്ങേണ്ടതിനു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനായെ വിഴുങ്ങാൻ ഒരു വലിയ മത്സ്യത്തെ സർവേശ്വരൻ നിയോഗിച്ചിരുന്നു. യോനാ ആ മത്സ്യത്തിന്റെ വയറ്റിൽ മൂന്നുരാവും മൂന്നുപകലും കഴിഞ്ഞു.
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു വലിയ മത്സ്യത്തെ നിയോഗിച്ചിരുന്നു. യോനാ മൂന്നു രാവും മൂന്നു പകലും ആ മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
പങ്ക് വെക്കു
യോനാ 1 വായിക്കുക