യോനാ 1:13
യോനാ 1:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ അവർ കരയ്ക്ക് അടുക്കേണ്ടതിനു മുറുകെ തണ്ടു വലിച്ചു; എങ്കിലും സമുദ്രം കോപിച്ചു കോൾ പെരുകിവന്നതുകൊണ്ട് അവർക്കു സാധിച്ചില്ല.
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്കടുപ്പിക്കാൻ നാവികർ ആഞ്ഞു തണ്ടുവലിച്ചു. പക്ഷേ കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അതിനു കഴിഞ്ഞില്ല.
പങ്ക് വെക്കു
യോനാ 1 വായിക്കുകയോനാ 1:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോനാ ഇങ്ങനെ പറഞ്ഞെങ്കിലും കപ്പൽ കരയ്ക്ക് അടുക്കേണ്ടതിന് അവർ ആഞ്ഞ് തണ്ടുവലിച്ചു. എങ്കിലും കടൽ വല്ലാതെ ക്ഷോഭിച്ചിരുന്നതിനാൽ അവർക്ക് അത് സാധിച്ചില്ല.
പങ്ക് വെക്കു
യോനാ 1 വായിക്കുക