യോവേൽ 3:5 - Compare All Versions
യോവേൽ 3:5 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്ത് എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്ക് കൊണ്ടുപോയി.
പങ്ക് വെക്കു
യോവേൽ 3 MALOVBSIയോവേൽ 3:5 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
കാരണം എന്റെ സ്വർണവും വെള്ളിയും വിലപ്പെട്ട നിധികളും നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു നിങ്ങൾ കൊണ്ടുപോയി.
പങ്ക് വെക്കു
യോവേൽ 3 MALCLBSIയോവേൽ 3:5 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു; എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
പങ്ക് വെക്കു
യോവേൽ 3 IRVMALയോവേൽ 3:5 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നിങ്ങൾ എന്റെ വെള്ളിയും പൊന്നും എടുത്തു എന്റെ അതിമനോഹരവസ്തുക്കൾ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കു കൊണ്ടുപോയി.
പങ്ക് വെക്കു
യോവേൽ 3 വേദപുസ്തകംയോവേൽ 3:5 MCV (സമകാലിക മലയാളവിവർത്തനം)
നിങ്ങൾ എന്റെ വെള്ളിയും സ്വർണവും എടുത്തു, എന്റെ വിശിഷ്ടനിക്ഷേപങ്ങളെ നിങ്ങളുടെ ക്ഷേത്രങ്ങളിലേക്കുകൊണ്ടുപോയി.
പങ്ക് വെക്കു
യോവേൽ 3 MCV