യോവേൽ 3:13
യോവേൽ 3:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരിവാൾ ഇടുവിൻ; കൊയ്ത്തിനു വിളഞ്ഞിരിക്കുന്നു; വന്നു ചവിട്ടുവിൻ; ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലുതല്ലോ.
പങ്ക് വെക്കു
യോവേൽ 3 വായിക്കുകയോവേൽ 3:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അരിവാൾ കൈയിലെടുക്കുക; വിളവു പാകമായിരിക്കുന്നു; പോയി ചവിട്ടുക; മുന്തിരിച്ചക്കു നിറഞ്ഞിരിക്കുന്നു; തൊട്ടികൾ നിറഞ്ഞു കവിയുന്നു; അവരുടെ ദുഷ്ടത അത്രയ്ക്കു വലുതാണല്ലോ.
പങ്ക് വെക്കു
യോവേൽ 3 വായിക്കുകയോവേൽ 3:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അരിവാൾ എടുക്കുവിൻ; നിലങ്ങൾ കൊയ്ത്തിന് വിളഞ്ഞിരിക്കുന്നു; വന്ന് ധാന്യം മെതിക്കുവിൻ; ചക്കുകൾ നിറഞ്ഞിരിക്കുന്നു; തൊട്ടികൾ കവിഞ്ഞിരിക്കുന്നു; അവരുടെ ദുഷ്ടത വലിയതല്ലോ.”
പങ്ക് വെക്കു
യോവേൽ 3 വായിക്കുക