ഇയ്യോബ് 9:17-18
ഇയ്യോബ് 9:17-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കൊടുങ്കാറ്റുകൊണ്ട് അവൻ എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകളെ പെരുക്കുന്നു. ശ്വാസംകഴിപ്പാൻ എന്നെ സമ്മതിക്കുന്നില്ല; കയ്പുകൊണ്ട് എന്റെ വയറു നിറയ്ക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുകഇയ്യോബ് 9:17-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്തെന്നാൽ കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നു. അകാരണമായി എന്റെ മുറിവുകളും വർധിപ്പിക്കുന്നു. ശ്വസിക്കാൻപോലും അവിടുന്ന് എന്നെ അനുവദിക്കുന്നില്ല; തിക്താനുഭവങ്ങൾകൊണ്ട് അവിടുന്ന് എന്നെ നിറയ്ക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുകഇയ്യോബ് 9:17-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കൊടുങ്കാറ്റുകൊണ്ട് അവിടുന്ന് എന്നെ തകർക്കുന്നുവല്ലോ; കാരണംകൂടാതെ എന്റെ മുറിവുകൾ വർദ്ധിപ്പിക്കുന്നു. ശ്വസിക്കുവാൻ എന്നെ സമ്മതിക്കുന്നില്ല; കൈപ്പുകൊണ്ട് എന്റെ വയറ് നിറയ്ക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 9 വായിക്കുക