ഇയ്യോബ് 8:7
ഇയ്യോബ് 8:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ പൂർവസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
പങ്ക് വെക്കു
ഇയ്യോബ് 8 വായിക്കുകഇയ്യോബ് 8:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ആരംഭം എളിയതായിരുന്നാലും വരുംദിനങ്ങൾ അതിമഹത്തായിരിക്കും.
പങ്ക് വെക്കു
ഇയ്യോബ് 8 വായിക്കുകഇയ്യോബ് 8:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ പൂർവ്വസ്ഥിതി അല്പമായിത്തോന്നും; നിന്റെ അന്ത്യസ്ഥിതി അതിമഹത്തായിരിക്കും.
പങ്ക് വെക്കു
ഇയ്യോബ് 8 വായിക്കുക