ഇയ്യോബ് 7:9-10
ഇയ്യോബ് 7:9-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മേഘം ക്ഷയിച്ചു മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറി വരുന്നില്ല. അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:9-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മേഘം മാഞ്ഞുമറയുന്നതുപോലെ പാതാളത്തിലേക്ക് ഇറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. അവൻ തന്റെ ഭവനത്തിലേക്കു മടങ്ങുകയില്ല. അവന്റെ സ്ഥലം ഇനി അവനെ അറിയുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:9-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മേഘം ക്ഷയിച്ച് മാഞ്ഞുപോകുന്നതുപോലെ പാതാളത്തിലിറങ്ങുന്നവൻ വീണ്ടും കയറിവരുന്നില്ല. അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരുകയില്ല; അവന്റെ ഇടം ഇനി അവനെ അറിയുകയുമില്ല.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുക