ഇയ്യോബ് 7:6-7
ഇയ്യോബ് 7:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. എന്റെ ജീവൻ ഒരു ശ്വാസംമാത്രം എന്നോർക്കേണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ ദിനങ്ങൾ നെയ്ത്തുകാരന്റെ ഓടത്തെക്കാൾ വേഗത്തിൽ ചലിക്കുന്നു. പ്രത്യാശയില്ലാതെ അവ അവസാനിക്കുന്നു. “ദൈവമേ, എന്റെ ജീവിതം ഒരു ശ്വാസം മാത്രമെന്ന് ഓർത്താലും, എന്റെ കണ്ണ് ഇനി ഒരിക്കലും നന്മ കാണുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുകഇയ്യോബ് 7:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ നാളുകൾ നെയ്ത്തോടത്തിലും വേഗതയുള്ളത്; പ്രത്യാശകൂടാതെ അവ കഴിഞ്ഞുപോകുന്നു. “എന്റെ ജീവൻ ഒരു ശ്വാസം മാത്രം എന്നോർക്കണമേ; എന്റെ കണ്ണ് ഇനി നന്മയെ കാണുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 7 വായിക്കുക