ഇയ്യോബ് 6:23
ഇയ്യോബ് 6:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിൻ; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുകഇയ്യോബ് 6:23 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വൈരിയുടെ കൈയിൽനിന്ന് എന്നെ വിടുവിപ്പിൻ; നിഷ്ഠുരന്മാരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുപ്പിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുകഇയ്യോബ് 6:23 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രതിയോഗികളിൽനിന്ന് എന്നെ വിടുവിക്കണമെന്നോ, നിഷ്ഠുരമർദകരുടെ കൈയിൽനിന്ന് എന്നെ വീണ്ടെടുക്കണമെന്നോ ഞാൻ പറഞ്ഞുവോ?
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുകഇയ്യോബ് 6:23 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
പങ്ക് വെക്കു
ഇയ്യോബ് 6 വായിക്കുക