ഇയ്യോബ് 5:18
ഇയ്യോബ് 5:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ മുറിവേല്പിക്കയും മുറി കെട്ടുകയും ചെയ്യുന്നു. അവൻ ചതയ്ക്കയും തൃക്കൈ പൊറുപ്പിക്കയും ചെയ്യുന്നു.
പങ്ക് വെക്കു
ഇയ്യോബ് 5 വായിക്കുകഇയ്യോബ് 5:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു മുറിവേല്പിക്കുകയും മുറിവുകെട്ടുകയും ചെയ്യുന്നു; അവിടുന്നു പ്രഹരിക്കുന്നു; എന്നാൽ തൃക്കരങ്ങൾ സൗഖ്യം നല്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
ഇയ്യോബ് 5 വായിക്കുകഇയ്യോബ് 5:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് മുറിവേല്പിക്കുകയും മുറിവ് കെട്ടുകയും ചെയ്യുന്നു; അവിടുന്ന് ചതയ്ക്കുകയും തൃക്കൈ സൗഖ്യമാക്കുകയും ചെയ്യുന്നു.
പങ്ക് വെക്കു
ഇയ്യോബ് 5 വായിക്കുക