ഇയ്യോബ് 41:11
ഇയ്യോബ് 41:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്കു മുമ്പുകൂട്ടി തന്നതാർ? ആകാശത്തിൻകീഴെയുള്ളതൊക്കെയും എൻറേതല്ലയോ?
പങ്ക് വെക്കു
ഇയ്യോബ് 41 വായിക്കുകഇയ്യോബ് 41:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ മടക്കിക്കൊടുക്കാൻ ആരെങ്കിലും എന്തെങ്കിലും എന്നെ ഏല്പിച്ചിട്ടുണ്ടോ? ആകാശത്തിൻകീഴുള്ള സമസ്തവും എൻറേതല്ലേ?
പങ്ക് വെക്കു
ഇയ്യോബ് 41 വായിക്കുകഇയ്യോബ് 41:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ മടക്കിക്കൊടുക്കേണ്ടതിന് എനിക്ക് മുമ്പുകൂട്ടി തന്നതാര്? ആകാശത്തിൻ കീഴിലുള്ളതെല്ലം എന്റെതല്ലയോ?
പങ്ക് വെക്കു
ഇയ്യോബ് 41 വായിക്കുക