ഇയ്യോബ് 40:7
ഇയ്യോബ് 40:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചു തരിക.
പങ്ക് വെക്കു
ഇയ്യോബ് 40 വായിക്കുകഇയ്യോബ് 40:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“പുരുഷനെപ്പോലെ നീ അര മുറുക്കുക; എന്റെ ചോദ്യങ്ങൾക്കു നീ ഉത്തരം പറയുക.
പങ്ക് വെക്കു
ഇയ്യോബ് 40 വായിക്കുകഇയ്യോബ് 40:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.
പങ്ക് വെക്കു
ഇയ്യോബ് 40 വായിക്കുക