ഇയ്യോബ് 4:7
ഇയ്യോബ് 4:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഓർത്തുനോക്കുക: നിർദോഷിയായി നശിച്ചവൻ ആർ? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുകഇയ്യോബ് 4:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിഷ്കളങ്കൻ എന്നെങ്കിലും നാശമടഞ്ഞിട്ടുണ്ടോ? ഓർത്തുനോക്കൂ! നീതിനിഷ്ഠൻ നശിച്ചുപോയിട്ടുണ്ടോ?
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുകഇയ്യോബ് 4:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഓർത്തു നോക്കുക: നിർദ്ദോഷിയായി നശിച്ചവൻ ആര്? നേരുള്ളവർ എവിടെ മുടിഞ്ഞുപോയിട്ടുള്ളൂ?
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുക