ഇയ്യോബ് 4:3-4
ഇയ്യോബ് 4:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ പലരേയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. വീഴുന്നവനെ നിന്റെ വാക്കു താങ്ങി കുഴയുന്ന മുഴംകാൽ നീ ഉറപ്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുകഇയ്യോബ് 4:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീ അനേകരെ പ്രബോധിപ്പിച്ചു, ദുർബലകരങ്ങളെ ശക്തിപ്പെടുത്തി. കാലിടറിയവർക്ക് നിന്റെ വാക്കു താങ്ങായി. ദുർബലമായ കാൽമുട്ടുകളെ നീ ബലപ്പെടുത്തി.
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുകഇയ്യോബ് 4:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ പലരെയും ഉപദേശിച്ചു തളർന്ന കൈകളെ ശക്തീകരിച്ചിരിക്കുന്നു. വീഴുന്നവർക്ക് നിന്റെ വാക്ക് താങ്ങായി കുഴയുന്ന മുഴങ്കാലുള്ളവരെ നീ ഉറപ്പിച്ചിരിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുക