ഇയ്യോബ് 4:10
ഇയ്യോബ് 4:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സിംഹത്തിന്റെ ഗർജനവും കേസരിയുടെ നാദവും ബാലസിംഹങ്ങളുടെ ദന്തങ്ങളും അറ്റുപോയി.
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുകഇയ്യോബ് 4:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സിംഹത്തിന്റെ അലർച്ചയും ക്രൂരസിംഹത്തിന്റെ ഗർജനവും നിലച്ചു; സിംഹക്കുട്ടികളുടെ പല്ലുകൾ തകർക്കപ്പെട്ടു.
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുകഇയ്യോബ് 4:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സിംഹത്തിന്റെ ഗർജ്ജനവും ക്രൂരസിംഹത്തിൻ്റെ നാദവും ബാലസിംഹങ്ങളുടെ പല്ലുകളും അറ്റുപോയി.
പങ്ക് വെക്കു
ഇയ്യോബ് 4 വായിക്കുക