ഇയ്യോബ് 39:1-2
ഇയ്യോബ് 39:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവു നീ കാണുമോ? അവയ്ക്കു ഗർഭം തികയുന്ന മാസം നിനക്കു കണക്കു കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്ക് അറിയാമോ?
പങ്ക് വെക്കു
ഇയ്യോബ് 39 വായിക്കുകഇയ്യോബ് 39:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ പ്രസവം നീ കണ്ടിട്ടുണ്ടോ? അവയുടെ പ്രസവകാലം നിനക്കു കണക്കുകൂട്ടാമോ? അവയുടെ പ്രസവസമയം നിനക്ക് അറിയാമോ?
പങ്ക് വെക്കു
ഇയ്യോബ് 39 വായിക്കുകഇയ്യോബ് 39:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പാറയിലെ കാട്ടാടുകളുടെ പ്രസവകാലം നിനക്കറിയാമോ? മാൻപേടകളുടെ ഈറ്റുനോവ് നീ കാണുമോ? അവയ്ക്ക് ഗർഭം തികയുന്ന മാസം നിനക്കു കണക്ക് കൂട്ടാമോ? അവയുടെ പ്രസവകാലം നിനക്കു അറിയാമോ?
പങ്ക് വെക്കു
ഇയ്യോബ് 39 വായിക്കുക