ഇയ്യോബ് 37:14
ഇയ്യോബ് 37:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇയ്യോബേ, ഇതു ശ്രദ്ധിച്ചുകൊൾക; മിണ്ടാതിരുന്നു ദൈവത്തിന്റെ അദ്ഭുതങ്ങളെ ചിന്തിച്ചുകൊൾക.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇയ്യോബേ, ഇതു ശ്രദ്ധിക്കുക. ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികളെക്കുറിച്ചു ചിന്തിക്കുക.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“ഇയ്യോബേ, ഇത് ശ്രദ്ധിച്ചുകൊള്ളുക; മിണ്ടാതിരുന്നു ദൈവത്തിന്റെ അത്ഭുതങ്ങളെ ചിന്തിച്ചുകൊള്ളുക.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുക