ഇയ്യോബ് 37:1
ഇയ്യോബ് 37:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതിനാൽ എന്റെ ഹൃദയം വിറച്ചു തന്റെ സ്ഥലത്തുനിന്നു പാളിപ്പോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈ ഇടിമുഴക്കം എന്റെ ഹൃദയത്തെ വിറപ്പിക്കുന്നു. സ്വസ്ഥാനത്തുനിന്ന് അത് ഇളകിപ്പോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുകഇയ്യോബ് 37:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇതിനാൽ എന്റെ ഹൃദയം വിറച്ചു അതിന്റെ സ്ഥലത്തുനിന്ന് പാളിപ്പോകുന്നു.
പങ്ക് വെക്കു
ഇയ്യോബ് 37 വായിക്കുക