ഇയ്യോബ് 36:26
ഇയ്യോബ് 36:26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമുക്ക് അറിഞ്ഞുകൂടാതവണ്ണം ദൈവം അത്യുന്നതൻ; അവന്റെ ആണ്ടുകളുടെ സംഖ്യ ആരാഞ്ഞുകൂടാത്തത്.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നോക്കൂ; ദൈവം അത്യുന്നതൻ അവിടുത്തെ അറിയാൻ നാം അശക്തരാണ്; അവിടുത്തെ വർഷങ്ങൾ തിട്ടപ്പെടുത്താനാവില്ല.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“നമുക്ക് അറിഞ്ഞുകൂടാത്തവിധം ദൈവം അത്യുന്നതൻ; അവിടുത്തെ ആണ്ടുകളുടെ സംഖ്യ എണ്ണമറ്റത്.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുക