ഇയ്യോബ് 36:13
ഇയ്യോബ് 36:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടമാനസന്മാർ കോപം സംഗ്രഹിച്ചുവയ്ക്കുന്നു; അവൻ അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷയ്ക്കായി വിളിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അധർമിയിൽനിന്ന് കോപം അകലുകയില്ല; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ സഹായത്തിനുവേണ്ടി നിലവിളിക്കുകയില്ല.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവത്തെ ഹൃദയംകൊണ്ട് വിശ്വസിക്കാത്തവര്‍ കോപം സംഗ്രഹിച്ചു വയ്ക്കുന്നു; അവിടുന്ന് അവരെ ബന്ധിക്കുമ്പോൾ അവർ രക്ഷക്കായി നിലവിളിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുക