ഇയ്യോബ് 36:11-12
ഇയ്യോബ് 36:11-12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ കേട്ടനുസരിച്ച് അവനെ സേവിച്ചാൽ തങ്ങളുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:11-12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ അതു കേട്ട് അനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകൾ ഐശ്വര്യസമൃദ്ധിയിലും അവരുടെ ആയുസ്സ് ആനന്ദത്തിലും പൂർത്തിയാക്കും. ദൈവകല്പന അനുസരിക്കാതിരുന്നാൽ അവർ വാളാൽ നശിക്കും; നിനച്ചിരിയാതെ മരണമടയും.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുകഇയ്യോബ് 36:11-12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“അവർ കേട്ടനുസരിച്ച് അവിടുത്തെ സേവിച്ചാൽ അവരുടെ നാളുകളെ ഭാഗ്യത്തിലും ആണ്ടുകളെ ആനന്ദത്തിലും കഴിച്ചുകൂട്ടും. കേൾക്കുന്നില്ലെങ്കിലോ അവർ വാളാൽ നശിക്കും; ബുദ്ധിമോശത്താൽ മരിച്ചുപോകും.
പങ്ക് വെക്കു
ഇയ്യോബ് 36 വായിക്കുക