ഇയ്യോബ് 35:9
ഇയ്യോബ് 35:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പീഡയുടെ പെരുപ്പം ഹേതുവായി അവർ അയ്യംവിളിക്കുന്നു; മഹാന്മാരുടെ ഭുജംനിമിത്തം അവർ നിലവിളിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുകഇയ്യോബ് 35:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പീഡനങ്ങളുടെ ആധിക്യംമൂലം മനുഷ്യർ നിലവിളിക്കുന്നു. ബലശാലികളുടെ ശക്തിപ്രയോഗംമൂലം അവർ സഹായത്തിനുവേണ്ടി നിലവിളികൂട്ടുന്നു.
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുകഇയ്യോബ് 35:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“പീഡനങ്ങളുടെ വലിപ്പം നിമിത്തം അവർ നിലവിളിക്കുന്നു; ശക്തന്മാരുടെ പ്രവൃത്തി നിമിത്തം അവർ സഹായത്തിനുവേണ്ടി നിലവിളിക്കുന്നു.
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുക