ഇയ്യോബ് 35:7
ഇയ്യോബ് 35:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ നീതിമാനായിരിക്കുന്നതിനാൽ അവന് എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവൻ നിന്റെ കൈയിൽനിന്ന് എന്തു പ്രാപിക്കുന്നു?
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുകഇയ്യോബ് 35:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങ് നീതിമാനാണെങ്കിൽ അവിടുത്തേക്ക് എന്തു ലാഭം? അല്ലെങ്കിൽ താങ്കളുടെ കൈയിൽനിന്ന് അവിടുത്തേക്ക് എന്തു ലഭിക്കുന്നു?
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുകഇയ്യോബ് 35:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ നീതിമാനായിരിക്കുന്നതിനാൽ അവിടുത്തേക്ക് എന്തു കൊടുക്കുന്നു? അല്ലെങ്കിൽ അവിടുത്തേക്ക് നിന്റെ കയ്യിൽനിന്ന് എന്തു ലഭിക്കുന്നു?
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുക