ഇയ്യോബ് 35:11
ഇയ്യോബ് 35:11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആകാശത്തിലെ പക്ഷികളെക്കാൾ നമ്മെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ഒരുത്തനും ചോദിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുകഇയ്യോബ് 35:11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആകാശത്തിലെ പക്ഷികളെക്കാൾ ബുദ്ധിയും നല്കുന്നവനുമായ എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്ന് ആരും ചോദിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുകഇയ്യോബ് 35:11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകാശത്തിലെ പക്ഷികളേക്കാൾ നമ്മളെ ജ്ഞാനികളാക്കുന്നവനുമായി എന്റെ സ്രഷ്ടാവായ ദൈവം എവിടെ എന്നു ഒരുവനും ചോദിക്കുന്നില്ല.
പങ്ക് വെക്കു
ഇയ്യോബ് 35 വായിക്കുക